Post Category
ഗൃഹശ്രീ പദ്ധതി : അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 2026-27 സാമ്പത്തിക വർഷത്തിൽ ദുർബലർക്കും /താഴ്ന്ന വരുമാനക്കാർക്ക് വേണ്ടിയുള്ള ഗൃഹശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. www.kshbonline.com ൽ ഓൺലൈനായി നവംബർ 21 വരെ സ്വീകരിക്കും. ഫോൺ: 0484-2369059.
date
- Log in to post comments