Skip to main content

സൗജന്യ നൈപുണ്യ പരിശീലനം 

 

ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ, കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോട് കൂടിയ സൗജന്യ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി/പ്ലസ് ടു. പ്ലേസ്മെന്റിന് സഹായം നൽകും. ഫോൺ: 9495999682.

date