Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള ചെല്ലാനം പഞ്ചായത്തിലെ അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാൽ വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30, വൈകുന്നേരം 3 മണി വരെ. ഫോൺ:  9995583553 

date