Skip to main content

അദാലത്ത്  നടക്കും

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ, എറണാകുളം ജില്ലയിലെ പരാതികൾ പരിഹരിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും.  ഒക്ടോബർ 31-ന് രാവിലെ 10.30-ന് പള്ളിമുക്ക് ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സിൽ ആണ്  അദാലത്ത് നടക്കുന്നത്.

date