Post Category
റീടെന്‍ഡര്‍ ക്ഷണിച്ചു
അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 65 അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് ഒരുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04869252030, 9526037963.
date
- Log in to post comments