Skip to main content

കരാര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ  മുട്ടം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേയ്ക്ക് നൈറ്റ് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു  യോഗ്യതയുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് മുന്‍പായി ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, ഇടുക്കി ഡിവിഷന്‍, കട്ടപ്പന എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04868 272412

date