Skip to main content

ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് കാര്യാലയത്തിന്റെ കീഴിലുള്ള റോഡുകളുടെ സമീപത്തുള്ള ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 30ന് രാവിലെ 11:30ന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ 1000 രൂപയുടെ നിരതദ്രവ്യം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. റോഡ് വിഭാഗത്തിന്റെ പേരില്‍ എടുത്ത ഡി.ഡി, എന്നിവ ഉള്‍പ്പെട്ട സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 29ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം.
 

date