Skip to main content

അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന്റെ ഫീസ് 18,000 രൂപയാണ്. കോഴ്സ്  പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എൻ സി വി ഇ റ്റി സർട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. താത്പര്യമുള്ളവർക്ക് https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9495999697

date