Skip to main content

ഹ്രസ്വകാല കോഴ്സുകള്‍

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്‍ നടക്കുന്ന  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം) എന്നീ ഹ്രസ്വകാല കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7736220294, 7907114230.
 

 

date