Post Category
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍
അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എട്ടാം
ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള (പ്രൊഫഷണല്‍ കോഴ്സുകള്‍
ഉള്‍പ്പെടെ)
കോഴ്സുകളില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി നവംബര്‍ 30 ന്.
kmtwwfb.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഫോണ്‍ - 0495 2767213
date
- Log in to post comments