Post Category
*യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാതല അദാലത്ത് ഒക്ടോബർ 28-ന്*
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഒക്ടോബർ 28-ന് രാവിലെ 11 മുതൽ തൃശ്ശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതി സമർപ്പിക്കാം. ഫോൺ- 0471-2308630.
date
- Log in to post comments