Post Category
മൃതദേഹം തിരിച്ചറിഞ്ഞില്ല
ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് 2026 ഒക്ടോബര്‍ 12 ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരിച്ച രഞ്ജിത്ത് എന്നയാളുടെ മേല്‍വിലാസമോ ബന്ധുക്കളയോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം 40 നും 50 നും ഇടയില്‍ പ്രായമുള്ള ഇയാള്‍ക്ക് 168 സെന്റീ മീറ്റര്‍ ഉയരവുമുണ്ട്. ഇരുനിറവും ഇടത്തരം ശരീരവുമാണ്. ഈ വ്യക്തിയെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലോ 9778617843, 8075446596, 9744936128 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments