Skip to main content

സ്കോളർഷിപ് പദ്ധതി; അപേക്ഷിക്കാം 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക്  വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  kmtwwfb.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി:  നവംബർ 30. ഫോൺ:  0479-2410568, 9188519854

date