Skip to main content

കേരളോത്സവം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ ഒന്ന്, എട്ട് ,14, 15 തീയതികളിലായി നടത്തും. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 28ന് മുമ്പും മറ്റ് കായിക കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ അഞ്ചിനു മുമ്പും https://keralotsavam.com/ ല്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350316.

date