Post Category
ഗതാഗതം നിരോധിച്ചു
ചെമ്മന്തൂര്‍ നരിക്കല്‍ കോക്കാട് റോഡില്‍ കല്ലടമുക്ക് മുതല്‍ കോക്കാട് വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്ന് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മറ്റ് സമാന്തരപാതകള്‍ ഉപയോഗിക്കേണ്ടതാണ്.
date
- Log in to post comments