സംസ്ഥാന സ്കൂള്‍ കായിക മേള; ഉച്ച കഴിഞ്ഞ് നടന്ന മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍
(ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
ഡിസ്കസ് ത്രോ സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം: മുഹമ്മദ് ഷാബിസ് കെ പി - മലപ്പുറം(40.26)
രണ്ടാം സ്ഥാനം: മാത്യു വർഗീസ് കോശി - പത്തനംതിട്ട(39.86)
മൂന്നാം സ്ഥാനം: മുഹമ്മദ് നിതാഷ് സി എസ് - മലപ്പുറം(39.85)
ഷോട്പുട്ട് (4 കിലോ)സബ് ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം: അബ്ദുൽ ഹാദി എസ് - എറണാകുളം (11.98)
രണ്ടാം സ്ഥാനം: മുഹമ്മദ് സൈബ് സി. പി - മലപ്പുറം (11.50)
മൂന്നാം സ്ഥാനം: ആരോൺ ജോസഫ് അനീഷ് - കോഴിക്കോട് (11.08)
ജാവലിൻ ത്രോ ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: നമിത എ. ആർ-വയനാട് (34.35)
രണ്ടാം സ്ഥാനം: വിസ്മയ കെ എസ് - കോഴിക്കോട് (32.47)
മൂന്നാം സ്ഥാനം: അഭിഷ ദാതു എ - കൊല്ലം(31.17)
പോൾ വോൾട്ട് സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം: റൊണാൾഡ് റോയ് - മലപ്പുറം (4.30)
രണ്ടാം സ്ഥാനം: ജോയൽ ജോസഫ് - എറണാകുളം - (4.00)
മൂന്നാം സ്ഥാനം: മിലൻ സാബു - കോട്ടയം (4.00)
ഹൈ ജമ്പ് സബ് ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: അസ്സ ഷാൻ കെ. ടി - തിരുവനന്തപുരം (1.40)
രണ്ടാം സ്ഥാനം: അക്സ മാത്യു - തിരുവനന്തപുരം (1.36)
മൂന്നാം സ്ഥാനം: അനഘ രേവതി എസ് - കോഴിക്കോട് (1.36)
1500 മീറ്റർ ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: അൽക്ക ഷിനോജ് - കോഴിക്കോട് (4:51.08)
രണ്ടാം സ്ഥാനം: ലയനകൃഷ്ണ ആർ - പാലക്കാട് (4:57.65)
മൂന്നാം സ്ഥാനം: ഫാത്തിമത് റഹില - വയനാട് (4:58.01)
1500 മീറ്റർ ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം: അദിത്ത് പി കെ - തിരുവനന്തപുരം (4:05.69)
രണ്ടാം സ്ഥാനം: ആദിത്യൻ സൈനു - മലപ്പുറം (4:08.57)
മൂന്നാം സ്ഥാനം: അജിൻ ഇ - മലപ്പുറം (4:10.86)
1500 മീറ്റർ സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം : നിവേദ്യ കലാധർ - പാലക്കാട് (4:52.95)
രണ്ടാം സ്ഥാനം: അക്ഷയ ജി - പാലക്കാട് (5:00.35)
മൂന്നാം സ്ഥാനം: മേരി സാന്ദ്ര എ ബി - എറണാകുളം (5:10.75)
1500 മീറ്റർ സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം: അമൃത് എം - പാലക്കാട്(4:05.88)
രണ്ടാം സ്ഥാനം : വൈഷ്ണവ് പി -
മലപ്പുറം (4: 06.82)
മൂന്നാം സ്ഥാനം: അമീൻ കെ സി - മലപ്പുറം (4:07.05)
100 മീറ്റർ ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: ജിൽഷ ജിനിൽ - തിരുവനന്തപുരം ( 0:12.29)
രണ്ടാം സ്ഥാനം : ആൻവി എസ് - പാലക്കാട് (0:12.65)
മൂന്നാം സ്ഥാനം: സ്നേഹ ശ്യാം - ആലപ്പുഴ ( 0:12.82)
100 മീറ്റർ സബ് ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം : സങ്കീർത്തന എസ് - തിരുവനന്തപുരം (0:13.10)
രണ്ടാം സ്ഥാനം: ഹർഷ ജോൺ - ആലപ്പുഴ (0:13.20)
മൂന്നാം സ്ഥാനം: സ്നേഹ എസ് - ആലപ്പുഴ (0:13.38)
100 മീറ്റർ ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം: മിലൻ ജോർജ് - ആലപ്പുഴ (0:11.02)
രണ്ടാം സ്ഥാനം : വിഷ്ണു യാദവ് - കോട്ടയം (0:11.07)
മൂന്നാം സ്ഥാനം: ഗൗരേഷ് ബിനോയ് - തിരുവനന്തപുരം (0:11.27)
100 മീറ്റർ സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം: അതുൽ ടി എം - ആലപ്പുഴ (0:10.63)
രണ്ടാം സ്ഥാനം: ശ്രീഹരി സി ബിനു - കോട്ടയം (0:10.74)
മൂന്നാം സ്ഥാനം : ട്രോയ് എം എസ് ഹെൻസൺ - കൊല്ലം (0:10.91)
100 മീറ്റർ സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം : ഋതുപർണ ആർ - പാലക്കാട് (0:12.43)
രണ്ടാം സ്ഥാനം: ശ്രേയ ആർ - ആലപ്പുഴ (0:12.73)
മൂന്നാം സ്ഥാനം: സരയൂലക്ഷ്മി ബി - ആലപ്പുഴ (0:12.86)
100 മീറ്റർ സബ് ജൂനിയർ ബോയ്സ്
ഒന്നാം സ്ഥാനം : ശ്രീഹരി എം - തിരുവനന്തപുരം (0:12.01)
രണ്ടാം സ്ഥാനം:മുഹമ്മദ് ഇസാൻ കെ വി - മലപ്പുറം (0:12.13)
മൂന്നാം സ്ഥാനം :ഫസൽ മുഹമ്മദ് - കോഴിക്കോട് (0:12.18)
- Log in to post comments