Post Category
ഖാദിക്ക് സ്പെഷ്യല്‍ റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ദീപാവലി/കേരളപ്പിറവി എന്നിവ പ്രമാണിച്ച് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴു വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. മാതാ ആര്‍ക്കേഡ് തൊടുപുഴ, പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കട്ടപ്പന എന്നീഷോറൂമുകളില് ആനുകൂല്യം ലഭ്യമാണ്.
date
- Log in to post comments