Post Category
സിറ്റിംഗ്
കേരള കാർഷിക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തുന്നു. കൊടുങ്ങല്ലൂർ (നവംബർ ഏഴ്), ഏങ്ങണ്ടിയൂർ (നവംബർ 10), വേളൂക്കര (നവംബർ 13), വരന്തരപ്പിള്ളി (നവംബർ 17), കോടശ്ശേരി (നവംബർ 21), വെള്ളാങ്ങല്ലൂർ (നവംബർ 24) മണലൂർ (നവംബർ 28) എന്നിങ്ങനെയാണ് സിറ്റിംഗ് നടക്കുക.
date
- Log in to post comments