Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള വടവുകോട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി ഒരുവർഷ കാലയളവിലേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11 ഉച്ചയ്ക്ക് രണ്ട് വരെ. 
ഫോൺ: 0484 2730320.
 

date