Skip to main content

നിര്‍വഹണാനുമതി നല്‍കി

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പി.എച്ച്.സി.കുറ്റിപ്പുളി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date