Skip to main content

ഗെയിം ഡവലപ്‌മെന്‍റ് കോഴ്‌സ്

പാമ്പാടി അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  അണ്‍റിയല്‍ എന്‍ജിന്‍  ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്മെന്‍റ് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഫ് ലൈന്‍ പരിശീലനത്തോടൊപ്പം  ഇന്‍റേണ്‍ഷിപ്പ് സൗകര്യവുമുണ്ട്. ഫോണ്‍- 9495 999 731.

date