Post Category
കൊടകര ഐസിഡിഎസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നത്. 12 വർഷത്തിൽ താഴെ പഴക്കമുള്ളതും ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളുമുള്ള വാഹനങ്ങൾക്കായിരിക്കണം ടെണ്ടർ സമർപ്പിക്കേണ്ടത്.
താത്പര്യമുള്ളവർ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ- 0480 2757593.
date
- Log in to post comments