Skip to main content

ടെണ്ടർ ക്ഷണിച്ചു

മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യങ്ങൾക്കായി കാർ വാടകയ്ക്ക് ലഭ്യമാക്കാൻ  റീ ടെണ്ടറുകൾ ക്ഷണിച്ചു. നവംബർ 11 ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും. ഫോൺ:  0481 2425777, ഇമെയിൽ: icds.madappallyaddl@gmail.com

date