Post Category
സർട്ടിഫിക്കറ്റ് വിതരണം നടത്തി
പെരുവ ഗവ. ഐ.ടി.ഐയിൽ എ.ഐ.ടി.ടി 2026 പരീക്ഷ പാസായ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, വാർഡംഗം ജസ്റ്റി വർഗീസ്, പ്രിൻസിപ്പൽ വി. രാജേഷ് സ്‌കറിയ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.എ. വിനു, ജൂനിയർ സൂപ്രണ്ട് ജി. ബൈജു, പി.ടി.എ പ്രസിഡന്റ് ഡോ. എ. ജ്യോതികുമാർ, സ്റ്റാഫ് സെക്രട്ടറി ജി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments