Skip to main content

ട്രേഡ്സ്മാൻ  നിയമനം 

 

വടകര സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇൻ കാർപെൻ്ററി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള  കൂടിക്കാഴ്ച നവംബർ മൂന്നിന് നടത്തുന്നു. 

കാർപെൻ്ററി ട്രേഡിലുള്ള ടി. എച്ച്.  എസ്. എൽ. സി. അല്ലെങ്കിൽ എസ്. എസ്. എൽ. സി. യും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ. ടി. ഐ/ വി. എച്ച്. എസ്. സി. / കെ. ജി. സി. ഇ. യുമാണ് യോഗ്യത.  

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10:30 ന് സ്ഥാപനത്തിൽ ഹാജരാകേണ്ടതാണ്. 
ഫോൺ: 9400006491

date