Post Category
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം നവംബര്‍ 6-ന്
രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഭരണഭാഷ വാരഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേരളവും ഭരണഭാഷയും എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കായി നവംബര്‍ നാലിന് രാത്രി 10 മണിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ട് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കാനാകുക. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/RKXJnYLMEGys7QAx8.
date
- Log in to post comments