Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആവശ്യത്തിനായി എ.സി കാർ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ജില്ല ശിശു സംരക്ഷണ ഓഫീസർ റീ ടെണ്ടർ ക്ഷണിച്ചു. നവംബർ 13 ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ :8281899464, 9846039630
date
- Log in to post comments