Post Category
ക്വട്ടേഷൻ
ആലപ്പുഴ സർക്കാർ റ്റി.ഡി. മെഡിക്കൽ കോളേജ് എസ്.ബി.എം.ആർ. വിഭാഗത്തിലേയ്ക്ക് പോർട്ടബിൾ വയർലെസ് പി എ ആംപ്ലിഫയർ സിസ്റ്റം കോഡ് ലെസ്സ് മൈക്രോഫോൺ, ഇൻബിൽറ്റ് റീച്ചാർജബിൾ ബാറ്ററി (2 എണ്ണം) എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി – നവംബർ 13-ന് 12.00 മണി. അന്നേ ദിവസം 2 മണിക്ക് ക്വട്ടേഷൻ തുറക്കും.
date
- Log in to post comments