Skip to main content

ഗതാഗത നിയന്ത്രണം

 

 

ദേശമംഗലം - വരവട്ടൂര്‍ റോഡില്‍ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികള്‍ ഇന്ന് (നവംബര്‍ 4) മുതല്‍ ആരംഭിക്കുന്നതിനാല്‍ ദേശമംഗലം മനപ്പടി മുതല്‍ വരവട്ടൂര്‍ വരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

date