Post Category
അപേക്ഷ തീയതി നീട്ടി
കൊല്ലം ജില്ലയിലെ വെട്ടിക്കവല അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ / ഹെല്പര് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ ഏഴുവരെ നീട്ടി. ഫോണ്‍: 0474 2616660, 828199116.
date
- Log in to post comments