Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ നവംബർ 9ന് വൈകിട്ട് 5.30നകം അപേക്ഷ സമർപ്പിക്കണം. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, പരീക്ഷാ തീയതി തുടങ്ങിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ www.kittsedu.org ലഭിക്കും.
ഫോൺ:0471-2329468, 8129816664.
date
- Log in to post comments