Post Category
ഡി-അഡിക്ഷൻ സെന്റർ: താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്ത് ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് സന്നദ്ധ സംഘടന/ സർക്കാർ ആശുപത്രികൾ/ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സാമൂഹികനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ച്. വിലാസം: ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695033. ഇ-മെയിൽ: swdkerala@gmail.com.
പി.എൻ.എക്സ്. 4685/2026
date
- Log in to post comments