Post Category
സ്പീച്ച് തെറാപ്പിസ്റ്റ്
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപ്പേഷണൽ തെറാപ്പി സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർ (BASLP), RCI ലൈവ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12 ഉച്ചയ്ക്ക് രണ്ടിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണം.
പി.എൻ.എക്‌സ്. 4703/2026
date
- Log in to post comments