Skip to main content

പുഷ്പാർച്ചന നടത്തി

           മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമദിനത്തോടനുബന്ധിച്ച് രാവിലെ 10ന് നിയമസഭാ മന്ദിരത്തിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് ഷാജി സി ബേബി ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരും പങ്കെടുത്തു.

പി.എൻ.എക്‌സ്. 4724/2026

date