Post Category
ഗതാഗത നിരോധനം
മാങ്കൂട്ടം-കൈതപ്പറമ്പ്-സിംഗപ്പൂര്മുക്ക് റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ മാങ്കൂട്ടം മുതല്‍ സിംഗപ്പൂര്മുക്ക് വരെ നവംബര്‍ 11 മുതല്‍ 14 വരെ ഗതാഗത നിരോധനം ഉണ്ടായിരിക്കും.
date
- Log in to post comments