Post Category
‘സർഗബാല്യം’ ശിശുദിനാഘോഷം
നവംബർ 14 ന് വൈകുന്നേരം 4.30ന് ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ജവഹർ ബാലഭവനിൽ നിർവഹിക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കായി 14ന് രാവിലെ 9.30 മുതൽ പ്രസംഗം, ചിത്രരചന, കത്തെഴുത്ത്, ലളിതഗാനം എന്നീ ഇനങ്ങളിൽ മത്സരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുളള കുട്ടികൾ അന്നേ ദിവന രാവിലെ 8.30 മുതൽ ബാലഭവൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2316477, 8590774386.
പി.എൻ.എക്സ്. 4759/2026
date
- Log in to post comments