Post Category
സിയാൽ ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
സിയാൽ ശബരിമല ഇടത്താവളം ഉദ്ഘാടനം ഇന്ന് (17-11-2026) മുഖ്യമന്ത്രി. വി. ഡി. സതീശൻ നിർവഹിക്കും. സിയാൽ പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപം രാവിലെ 8:30നാണ് ചടങ്ങ്. കെ. എസ്. ആർ. ടി. സി ബുക്കിങ് കൗണ്ടർ, ഹെലിക്കോപ്റ്റർ സർവീസ്, ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിംഗ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം, ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫ്രീ - വൈഫൈ എന്നീ സൗകര്യങ്ങൾ ഇടത്തവാളത്തിൽ ലഭ്യമാകും.
date
- Log in to post comments