Skip to main content

മുയല്‍ വളര്‍ത്തല്‍ പരിശീലനം മാറ്റിവച്ചു

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 'മുയല്‍ വളര്‍ത്തല്‍' പരിശീലനം മാറ്റിവച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0469 2965535.
 

date