Post Category
ലാബ് അസിസ്റ്റന്റ് നിയമനം
പരവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി എച്ച് എസ് ഇ-എം എല്‍ ടി. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായപരിധി: 50 വയസ്. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ നവംബര്‍ 18ന് വൈകിട്ട് മൂന്നിനകം ആശുപത്രിയില്‍ ലഭിക്കണം. തിരിച്ചറിയല്‍ രേഖ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസലും പകര്‍പ്പും സഹിതം നവംബര്‍ 19ന് രാവിലെ 9.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2513300.
date
- Log in to post comments