Skip to main content

നവംബർ 24ന് ജില്ലയിൽ പ്രാദേശിക അവധി 

 

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ നവംബർ 24 (ചൊവ്വാഴ്ച) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തും.

date