Post Category
സ്പർഷ് ഔട്ട് റീച്ച് പരിപാടി
പ്രതിരോധ സേന പെൻഷൻകാർ, പ്രതിരോധ സിവിലിയൻ പെൻഷൻകാർ അവരുടെ കുടുംബ പെൻഷൻകാർ എന്നിവർക്ക് സി ഡി എ, ചെന്നൈ നവംബർ 23-ന് എറണാകുളത്തെ ഗംഗോത്രി കല്യാണ മണ്ഡപത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പെൻഷനുമായി ബന്ധപ്പെട്ട പരാതി പരിഹാര പരിപാടി സംഘടിപ്പിക്കും. ഫോൺ : 0477 2245673.
date
- Log in to post comments