Post Category
ലേലം
കുട്ടനാട് താലൂക്കിലെ തലവടി വില്ലേജ് ഓഫീസ് കോമ്പൌണ്ടിൽ നില്ക്കുന്ന കായഫലമുള്ള തെങ്ങുകളിലെ ആദായം അടുത്ത ഒരു വർഷത്തേയ്ക്ക് എടുക്കുന്നതിനുള്ള അവകാശം തലവടി വില്ലേജ് ആഫീസിൽ കുട്ടനാട് ഭൂരേഖ തഹസിൽദാർ നവംബർ 26-ന് പകൽ 11.00 മണിക്ക് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 100/-രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. ഫോൺ : 0477 2702221
date
- Log in to post comments