Post Category
ചെമ്പിശ്ശേരി ആർ.ഒ.ബി വഴി ഗതാഗത നിയന്ത്രണം*
*
കൊട്ടേക്കാട് - മുണ്ടൂർ റോഡിലെ ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പുഴക്കൽ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. യാത്രക്കാർ കുറ്റൂർ - എം.എൽ.എ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
date
- Log in to post comments