Post Category
ലേലം ചെയ്യും
കുറുമ്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങളും മറ്റ് വസ്തുക്കളും നവംബർ 30-ന് രാവിലെ 11-ന് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 500 രൂപ നിരതദ്രവ്യം അടയ്ക്കണം. വിവരങ്ങൾക്ക് ഫോൺ: 04931 255408.
date
- Log in to post comments