Post Category
വാഹനം വാടകയ്ക്ക്; ദർഘാസ് ക്ഷണിച്ചു
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെയും കീഴിലുള്ള ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസുകളിലെയും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. നവംബർ 30 രാവിലെ 11 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0481 2564677.
date
- Log in to post comments