Post Category
ലെവൽ ക്രോസ് ഗേറ്റ് അടച്ചിടും
കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്-24 (ചർച്ച് ഗേറ്റ്) അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി നവംബർ 20 വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments