Skip to main content

ടെൻഡർ ക്ഷണിച്ചു

നെന്മാറ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 99 അങ്കണവാടികൾക്ക് 2026- 27 സാമ്പത്തിക വർഷത്തിൽ പ്രീസ്കൂൾ എജുക്കേഷൻ  കിറ്റ് വിതരണം ചെയ്യുന്നതിന്  താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. നിരത ദ്രവ്യം 3000 രൂപ.ടെൻഡറുകൾ നവംബർ 25 ന്  ഉച്ചയ്ക്ക് രണ്ടിനകം നൽകണം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും.
ഫോൺ : 04922 - 291050, 9188959769

date