Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 45 ( പൂപ്പള്ളിക്കാവ് ഗേറ്റ്), 46 (മാരാരി ടെമ്പിൾ ഗേറ്റ്) നവംബർ 21-ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 ( മാരാരി സൌത്ത് ഗേറ്റ്) വഴിയോ പോകണം
date
- Log in to post comments