Skip to main content

ഗതാഗത നിയന്ത്രണം

ഊരകം-നടുവക്കാട്-എന്‍.എച്ച്. കോളനി റോഡിലെ പൂളാപ്പീസ് മുതല്‍ മിനി ഊട്ടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 22) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴി പോകുന്ന വാഹനങ്ങള്‍ മറ്റു റോഡുകള്‍ ഉപയോഗപ്പെടുത്തണം.

date