Post Category
കുപ്പപ്പുറം ഗവ.എച്ച്.എസ്സ്-ലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നു
കുപ്പപ്പുറം ഗവ. ഹൈസ്കൂളിന്റെ അപകടാവസ്ഥയിലുള്ള ഷീറ്റ് മേൽക്കൂരയുള്ള പഴയ കെട്ടിടം (അടിത്തറയിലെ മണൽ ഒഴിവാക്കി) പൊളിച്ചു നീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3-ാം തീയതി 2 മണി വരെയാണ്. ഡിസംബർ 5-ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് ദർഘാസ് തുറക്കും.
date
- Log in to post comments